
ഭ്രമണ പഥത്തിലില്ലാത്ത ഗ്രഹങ്ങൾ
Product Price
AED6.00 AED8.00
Description
ഭ്രണണപഥത്തിലില്ലാത്ത ഗ്രഹങ്ങള്‍
സച്ചിദാനന്ദന്‍
സിവിക് ചന്ദ്രന്‍
കെ ടി സൂപ്പി
മനാഷ് ഫിറാഖ് ഭട്ടാചാര്‍ജി
ടി ഗോപി
കഴുര്‍ വിത്സണ്‍
മോഹന്‍ അറയ്ക്കല്‍
പ്രദീപ് രാമനാട്ടുകര
എം ജിവേഷ്
റഹീം പൊന്നാട് അബ്ദുല്ല പേരാമ്പ്ര
എഡിറ്റര്‍: കെ ഇ എന്‍
ഇതിലെ ഓരോ കവിതയും വ്യത്യസ്ത ലോകത്തിലേക്ക് തുറന്നുവെച്ച വാതിലുകളാണ്. കാഴ്ചപ്പാടിലെത്താതെ ‘കെട്ടുകാഴ്ച’കളിലൊതുങ്ങുന്ന കവിതകളും, മതനിരപേക്ഷതയെയും മാനവികതയെയും അവമതിക്കുംവിധമുള്ള കവിതകളും ഈ കവിതാസമാഹാരത്തിലില്ല
Product Information
- Author
- എഡിറ്റർ. കെ ഇ എൻ
- Title
- Bhramana Pathathillillaatha Grahamangal